1.19 शक्तिसन्धाने शरीरोत्पत्तिः ॥१९॥ śakti-sandhāne śarīrotpattiḥ sūtra śakti-sandhāne — (ദിവ്യ) ശക്തിയുമായുള്ള സന്ധാനത്തിൽ ; śarīra-utpattiḥ — (ഇച്ഛാനുസരണമുള്ള) ശരീരത്തിന്റെ ഉത്പത്തി ശക്തിയുമായുള്ള സന്ധാനത്തിൽ (യോഗിക്ക് ഇച്ഛാനുസരണം) ശരീരോത്പത്തി സാധ്യമാകുന്നു.