2.1 चित्तं मन्त्रः ॥१॥ cittaṃ mantraḥ sūtra cittam — ചിത്തം (പരമതത്ത്വാഭിമുഖമായത്) ; mantraḥ — മന്ത്രം (പരമതത്ത്വത്തിൽ ഏകാഗ്രമായ) ചിത്തം തന്നെ മന്ത്രമാകുന്നു.