जाग्रत्स्वप्नसुषुप्तभेदे तुर्याभोगसम्भवः ॥७॥
jāgrat-svapna-suṣupta-bhede turyābhoga-sambhavaḥ
sūtra
(യോഗിക്ക്) ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നീ ഭേദങ്ങളിലും തുര്യാവസ്ഥയുടെ ആനന്ദം ഉദിക്കുന്നു.