कपालान्तर्मनो न्यस्य तिष्ठन्मीलितलोचनः ।
क्रमेण मनसो दार्ढ्यात्लक्षयेल्लक्ष्यमुत्तमम् ॥९९॥
kapālāntar mano nyasya tiṣṭhan mīlitalocanaḥ |
krameṇa manaso dārḍhyāt lakṣayel lakṣyam uttamam
anuṣṭubh
കണ്ണുകളടച്ച്, കപാലത്തിനുള്ളിൽ മനസ്സു വെച്ച് നിൽക്കുമ്പോൾ, മനസ്സിന്റെ ദാർഢ്യത്താൽ ക്രമേണ ഉത്തമലക്ഷ്യം ദർശിക്കും.